Skip to main content

ഓര്‍മ്മിക്കാന്‍

  ഫോട്ടോകള്‍ വീടിനകത്തും വീടിനോടു ചേര്‍ന്നുമുള്ളതായിരിക്കണം, ഫോട്ടോ അയയ്ക്കുന്ന വ്യക്തിയുടെ പേര്, മേല്‍വിലാസം, തൊഴില്‍, ഫോണ്‍ നമ്പര്‍, പഞ്ചായത്ത്, ജില്ല, ഫോട്ടോയെ കുറിച്ചുള്ള ചെറിയ വിവരണം എന്നിവ ksbbentries2020@gmail.com എന്ന ഇമെയില്‍ അഡ്രസിലാണ്  അയയ്‌ക്കേണ്ടത്. 

സസ്യ ജൈവവൈവിധ്യം, ജന്തു ജൈവ വൈവിധ്യം എന്നിവ സംബന്ധിച്ച ഫോട്ടോകള്‍ വെവ്വേറെ മെയിലുകളായി വേണം അയക്കാന്‍.  ഫോണ്‍: 8547633809.

date