Skip to main content

അന്തിമ മുൻഗണനാ പട്ടികയായി

ജലസേചന വകുപ്പിലെ സിവിൽ വിഭാഗം രണ്ടാം ഗ്രേഡ് ഓവർസിയർ തസ്തികയിലെ ജീവനക്കാരുടെ 2016 ഏപ്രിൽ മുതൽ 2018 ഡിസംബർ വരെയുള്ള അന്തിമ മുൻഗണനാ പട്ടിക www.irrigation.kerala.gov.in ലും കേരള ഗസറ്റിലും ലഭിക്കും.
പി.എൻ.എക്സ്.1842/2020

date