Skip to main content

 ഗ്രാന്റിന് അപേക്ഷിക്കണം

 

കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ സ്‌കാറ്റേര്‍ഡ് വിഭാഗം ചുമട്ടുതൊഴിലാളി ക്ഷേമ നിധിയില്‍ അംഗങ്ങളായി 2018 സെപ്തംബര്‍ മാസം വരെ അംശദായം അടച്ച തൊഴിലാളികള്‍ക്ക് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച 3000 രൂപ ഗ്രാന്റിന് മെയ്  31നുള്ളില്‍ അപേക്ഷിക്കേണ്ടതാണെന്ന് ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു. അപേക്ഷകള്‍ ഓണ്‍ ലൈനായും സമര്‍പ്പിക്കാം. ഇ മെയില്‍: khwwb.kkd@gmail.com. ഫോണ്‍ :0495 2366380.
 

date