Post Category
താലൂക്ക്തലത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു
പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം താലൂക്ക്തലത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. വെള്ളരിക്കുണ്ട് താലൂക്ക് 0467 2242320, കാസര്‍കോട് 04994 230021, ഹോസ്ദുര്‍ഗ 0467 2204042,മഞ്ചേശ്വരം 04998 244044
date
- Log in to post comments