Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

മലമ്പുഴ ദേശീയ വിത്തുല്‍പ്പാദന കേന്ദ്രത്തില്‍ മത്സ്യത്തീറ്റ വാങ്ങുന്നതിനുള്ള ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സമര്‍പ്പിക്കുന്ന 'മത്സ്യത്തീറ്റ (പെല്ലറ്റ് ഫീഡ്) വിതരണം ചെയ്യുന്നതിനുള്ള ദര്‍ഘാസ്' എന്ന് രേഖപ്പെടുത്തി മെയ് 23 ന് ഉച്ചയ്ക്ക് രണ്ടിനകം ഫിഷറീസ് അസി. ഡയറക്ടര്‍, ദേശീയ മത്സ്യവിത്തുല്‍പ്പാദന കേന്ദ്രം, മലമ്പുഴ എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ എത്തിക്കണം. വൈകീട്ട് മൂന്നിന് തുറക്കും. ഫോണ്‍: 0491-2815143.

date