Post Category
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി
സി.എസ്.ഐ മലബാര്‍ മഹായിടവടകയുടെ കീഴിലുള്ള മലബാര്‍ ആന്‍ഡ് വയനാട് എയിഡഡ് സ്‌കൂള്‍ കോര്‍പ്പറേറ്റ് മാനേജ്‌മെന്റിലെ 48 സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും മാനേജ്‌മെന്റും ചേര്‍ന്ന് സമാഹരിച്ച തുക കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. 3,10,000 രൂപയുടെ ചെക്ക് ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന് കെമാറി.
date
- Log in to post comments