Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 
ആലപ്പുഴ: ജില്ല പഞ്ചായത്ത്- വിവിധ പ്രൊജക്ടകളുടെ നിർമ്മാണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി മണ്ണ് പരിശോധന നടത്തി ഡി.പി.ആർ തയ്യാറാക്കി അഞ്ച് കോപ്പി പിശോധന റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിന് യോഗ്യരായ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഐറ്റം നിരക്കുകൾ രേഖപ്പെടുത്തിയ ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ ഷെഡ്യൂൾ എക്‌സിക്യുട്ടീവ് എൻജിനിയറുടെ ഓഫീസിൽ നിന്നും ഇന്ന് മുതൽ (മെയ് 21 ) ലഭിക്കും.
 

date