Skip to main content

വാഹന ഗതാഗതം  നിരോധിച്ചു

 

ആലപ്പുഴ: കലവൂര്‍ പാലത്തിന് തെക്ക് വശം മുതല്‍ എ.എസ്.കനാല്‍ ഈസ്റ്റ് തീരം റോഡിന്റെ നവീകരണ പ്രവൃ‍ത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡില്‍ വാഹന ഗതാഗതം മെയ് 25 മുതല്‍ താല്‍ക്കാലികമായി നിരോധിച്ചതായി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.

date