Post Category
പെന്ഷന് തുക ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു
വനം വകുപ്പില്‍ നിന്നും ഫോറസ്റ്റര്‍ ആയി വിരമിച്ച പത്തനംതിട്ട അല്‍ അമീന് മനസിലില്‍ മുഹമ്മദ് ഇബ്രാഹിം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപ സംഭാവന നല്കി. തുക അടങ്ങുന്ന ചെക്ക് മുഹമ്മദ് ഇബ്രാഹിം ജില്ലാ ട്രഷറി ഓഫിസര്‍ പ്രസാദ് മാത്യുവിന് കൈമാറി. മുഹമ്മദ് ഇബ്രാഹിം വനംവകുപ്പില്‍ 30 വര്‍ഷത്തെ സേവനത്തിന് ശേഷം 2003ലാണ് പെന്‍ഷനായത്.
date
- Log in to post comments