Post Category
തീറ്റപ്പുല്‍ കൃഷി വികസന പദ്ധതി അപേക്ഷ ക്ഷണിച്ചു
ക്ഷീരവികസന വകുപ്പിന്റെ തീറ്റപ്പുല്‍ കൃഷി വികസന പദ്ധതികളിലേക്ക് ക്ഷീരകര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ബ്ലോക്ക് തല യൂനിറ്റ് ഓഫീസുകളില്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും ബ്ലോക്കുകളില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂനിറ്റുമായി ബന്ധപ്പെടണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments