Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കാസര്‍കോട് ഉക്കിനടുക്ക ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ജനലുകളില്‍ കര്ട്ടണ് ഇടുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 22 ന് വൈകിട്ട് മൂന്ന് വരെ ക്വട്ടേഷന്‍ സ്വീകരിക്കും.ഫോണ്‍ 0467 2209466.
date
- Log in to post comments