Post Category
കണ്ടൈന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നൊഴിവാക്കി
മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ 8,9,17 വാര്‍ഡുകള്‍, തച്ചമ്പത്ത് കോളനി, അമ്പലവയല്‍ പഞ്ചായത്തിലെ മാങ്ങോട്ട് കോളനി എന്നിവയെ കണ്ടൈന്‍മെന്റ് സോണുകളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ ഉത്തരവായി.
date
- Log in to post comments