Post Category
പ്രതിരോധ മരുന്ന് വിതരണം തുടങ്ങി
ജില്ലയില്‍ ഹോം ക്വാറന്റൈനിലും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലുമുള്ള വ്യക്തികള്‍ക്കായി ഭാരതീയ ആയുര്‍വ്വേദ ചികിത്സാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആയുര്‍വ്വേദ രോഗ പ്രതിരോധ മരുന്നുകളുടെ വിതരണം തുടങ്ങി. നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ മരുന്ന് ആവശ്യമുള്ളവര്‍ അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍മാരുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍.04936 203906.
date
- Log in to post comments