Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
മലമ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള കെ.എസ്.ഇ.ബിയുടെ സംരക്ഷണത്തിലുള്ള തെരുവുവിളക്കുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് അംഗീകൃത ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. 12,500 രൂപയാണ് നിരതദ്രവ്യം. ടെന്‍ഡര്‍ ഫോം www.lsg.kerala.gov.in ല്‍ വിന്‍ഡോ നമ്പര്‍ ജി 125940/2020 ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ടെന്‍ഡറുകള്‍ ജൂണ്‍ രണ്ട് വൈകീട്ട് മൂന്ന് വരെ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് നാലിന് തുറക്കും.
date
- Log in to post comments