Skip to main content

വാഹനം ആവശ്യമുണ്ട്

ജില്ലാ മെഡിക്കല്‍ ആഫീസിന്റെ (ഹോമിയോ) ആവശ്യത്തിലേക്ക് 6+1 സീറ്റിംഗ് സൗകര്യമുള്ള ടാക്‌സി വാഹനങ്ങള്‍ ഡ്രൈവര്‍ സഹിതം മാസ വാടകയ്ക്ക് ആവശ്യമുണ്ട്. ആറ് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ പരിഗണിക്കില്ല.

പ്രതിമാസം 1000 കിലോമീറ്റര്‍ ഓടുന്നതിനുള്ള നിരക്ക് ക്വട്ടേഷനില്‍ കാണിച്ചിരിക്കണം. ക്വട്ടേഷനുകള്‍ ഈ മാസം 17ന് വൈകിട്ട് മൂന്നിന് മുമ്പ് അടൂര്‍ റവന്യു ടവറില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ലഭിക്കണം.                                         

(പിഎന്‍പി 3001/17)

date