Post Category
കെ-ടെറ്റ്: റെക്ടിഫൈഡ് ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
ഫെബ്രുവരി 15, 16 തിയതികളിൽ നടന്ന കെ-ടെറ്റ് കാറ്റഗറി 1, 2, 3, 4 പരീക്ഷകളുടെ റെക്ടിഫൈഡ് ഉത്തരസൂചികകൾ www.keralapareekshabhavan.in ൽ പ്രസിദ്ധീകരിച്ചതായി സെക്രട്ടറി അറിയിച്ചു.
പി.എൻ.എക്സ്.1923/2020
date
- Log in to post comments