Skip to main content

സാങ്കേതിക തൊഴിൽ മേഖലയിലെ തൊഴിൽ മുന്നേറ്റത്തിനായി "Developing a Career Path in Technical Industry " എന്ന വിഷയത്തിൽ അസാപ് വെബ്ബിനാർ

 

ലോകം കോവിഡിന് മുൻപും ശേഷവും എന്ന് വിലയിരുത്തപ്പെടുമ്പോൾ, സാങ്കേതിക തൊഴിൽ മേഖലയിലും സാങ്കേതിക വിദ്യാഭ്യാസ മേഖലയിലും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. 

നമ്മുടെ സ്വന്തം അറിവും കഴിവും നൈപുണ്യത്തിലൂടെ വളർത്തിയെടുത്തുകൊണ്ട്, ഈ മാറ്റങ്ങൾക്കനുസൃതമായി ജീവിത വിജയത്തിനും സമൂഹ നന്മക്കും ഒരു കരിയർ പാത വികസിപ്പിച്ചെടുക്കേണ്ട ആശയവും അറിവുമായി, അസാപ് ആലപ്പുഴയും കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ചെറിയ കലവൂരും ചേർന്നൊരുക്കുന്ന വെബ്ബിനാറിലൂടെ "Developing a Career Path in Technical Industry എന്ന വിഷയത്തിൽ ഹിൻഡാൽകോ ഇൻഡസ്ട്രീസിന്റെ ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ.വി.ശ്രീകുമാർ സംവദിക്കാനെത്തുന്നു

25 മെയ് ഉച്ചക്ക് 3.00 മണിക്ക് നടക്കുന്ന തത്സമയ വെബ്ബിനാർ കാണുവാൻ http://skillparkkerala.in/csp-cheriya-kalavoor/ അല്ലെങ്കിൽ https://asapkerala.webex.com/asapkerala/onstage/g.php?MTID=e704663ad346806c2cfc3b78a2375f058 എന്ന ലിങ്കിലൂടെ സാധിക്കുന്നതാണ്.
Event number:
911984 743
Event password:asap 

തൊഴിൽ സാധ്യതകളുടെ അറിവിലേക്കുള്ള സംവാദത്തിൽ നിങ്ങളുടെ സംശയനിവാരണത്തിനുമുള്ള അവസരവുമുണ്ട്‌. പരിപാടി കാണുവാനും സംവദിക്കുവാനും മൊബൈലിലോ ലാപ്‌ടോപിലോ വെബെക്‌സ് ആപ്പ് ഡൌൺലോഡ് ചെയ്യുക. നിങ്ങള്‍ ഒരു ആന്‍ഡ്രോയ്ഡ് ഉപഭോക്താവാണെങ്കിൽ,ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്  (Android Store:  https://play.google.com/store/apps/details?id=com.cisco.webex.meetings) ഐഫോണ്‍  
ഉപഭോക്താക്കൾക്ക് ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.(Apple Store: https://apps.apple.com/in/app/cisco-webex-meetings/id298844386) കൂടുതല്‍ വിവരങ്ങള്‍ക്ക്:8129617800.
 

date