Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ആലപ്പുഴ: ഗവണ്‍മെന്റ് റ്റി.ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ KL-04-X-3624 വാഹനത്തിന്റെ സ്പെയര്‍ പാര്‍ട്ട്സ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 26ന് ഉച്ചയ്ക്ക് ഒരു മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. അന്നേ ദിവസം ഉച്ചക്ക് രണ്ടിന് ക്വട്ടേഷന്‍ തുറക്കും. പ്രിന്‍സിപ്പാള്‍, ഗവ.റ്റി.ഡി. മെഡിക്കല്‍ കോളജ്, ആലപ്പുഴ- 688 005 എന്ന വിലാസത്തില്‍ ക്വട്ടേഷന്‍ നല്‍കണം. വിശദവിവരത്തിന് ഫോണ്‍: 0477 2282015.
 

date