Post Category
ട്രോളിംഗ് നിരോധനം യോഗം ഇന്ന് (മെയ് 27)
ട്രോളിംഗ് നിരോധനം ജില്ലയിൽ നടപ്പിലാക്കുന്നത് സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യുന്നതുമായി ബന്ധപ്പെട്ട യോഗം മെയ് 27 രാവിലെ 11 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
date
- Log in to post comments