Skip to main content

വൃക്ഷ തൈ വിതരണം

ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനത്തില്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ജില്ലയില്‍ 4.3 ലക്ഷം വൃക്ഷ തൈകള്‍ വിതരണം ചെയ്യും. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷ തൈകളും തടി ഉപയോഗത്തിനുള്ള മരങ്ങളുടെ തൈകളും ഔഷധ സസ്യങ്ങളുമാണ് വിതരണം ചെയ്യുന്നത്. തൈകള്‍ ആവശ്യമുള്ളവര്‍ അതത് പഞ്ചായത്ത്/കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെടണം. വിശദ വിവരങ്ങള്‍ 8547603705(കൊല്ലം സോഷ്യല്‍ ഫോറസ്ട്രി റേഞ്ച്), 8547603706(പുനലൂര്‍ സോഷ്യല്‍ ഫോറസ്ട്രി റേഞ്ച്), 0474-2748976(സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസ്) എന്നീ നമ്പരുകളില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 1479/2020)

 

date