Post Category
കാലാവധി നീട്ടി
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ കുടിശിക ജൂലൈ 31 വരെ ഒടുക്കാം. നിബന്ധനകള്‍ക്ക് വിധേയമായാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. വിശദ വിവരങ്ങള്‍ കൊച്ചുപിലാംമൂട് കോണ്‍ഗ്രസ് ഭവന് എതിര്‍വശത്തുള്ള ജയം ബില്‍ഡിങിലെ ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍ 0474-2749334.
(പി.ആര്‍.കെ നമ്പര്‍ 1480/2020)
date
- Log in to post comments