Post Category
ഗതാഗതം : ഭാഗിക നിയന്ത്രണം
കോഴിക്കോട്-അരീക്കാട്-ഒളവണ്ണ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഇന്ന് (മെയ് 27) മുതല്‍ വാഹന ഗതാഗതത്തിന് ഭാഗികമായി നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments