Post Category
റവന്യൂ ദിനാഘോഷം ഇന്ന്
റവന്യൂ ദിനാഘോഷം ഇന്ന് (ഫെബ്രുവരി 24) രാവിലെ 10 ന് കലക്‌ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും. ഉദ്ഘാടനം ജില്ലാ കലക്ടര്‍ അമിത് മീണ നിര്‍വഹിക്കും. അഘോഷത്തിന്റെ ഭാഗമായി പട്ടയ വിതരണം,ഗെയില്‍ ആനൂകല്യ വിതരണം, മറ്റ് സഹായ വിതരണങ്ങള്‍ എന്നിവ ഉണ്ടാകും.
date
- Log in to post comments