Post Category
വിവരം അറിയിക്കണം
ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പോലൂരിൽ 2017 സെപ്റ്റംബർ 14 ന് കൊല്ലപ്പെട്ട നിലയിൽ കണ്ട വ്യക്തിയുടെ ഛായാചിത്രം ക്രൈം ബ്രാഞ്ച് പുറത്തുവിട്ടു. മരണപ്പെട്ടയാളുടെ തലയോട്ടിയിൽ നിന്നും പുനർനിർമിച്ച ഛായാചിത്രവുമായി സാദൃശ്യമുള്ള ആരെയെങ്കിലും അറിയാമെങ്കിൽ വിവരം അറിയിക്കണമെന്ന് കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അറിയിച്ചു. ഫോൺ: 9497987306, 04952725106, 9497965007. ഇ മെയിൽ വിലാസം: dysp3cbkkd@gmail.com
date
- Log in to post comments