Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇരവിപേരൂര്‍ ജീസസ് ലൗസ് ഗോസ്പല്‍ ടീം ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി 5,000 രൂപ സംഭാവന ചെയ്തു. ജില്ലാ കളക്ടര്‍ പി.ബി നൂഹിന് ഇരവിപേരൂര്‍ ജീസസ് ലൗസ് ഗോസ്പല്‍ ടീം ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് എം.ജോര്‍ജ്കുട്ടി തുക കൈമാറി. വൈസ് പ്രസിഡന്റ് പി.കെ ഷൈന്‍, സെക്രട്ടറി വൈ. റോബിന്‍സണ്‍ എന്നിവര്‍ പങ്കെടുത്തു.

 

date