Post Category
ആബി ആനുകൂല്യങ്ങള്‍ ആധാര്‍ ബാങ്ക് വിവരങ്ങള്‍
അക്ഷയകേന്ദ്രങ്ങളിലൂടെ ബന്ധിപ്പിക്കാം
കേന്ദ്ര സംസ്ഥാന പദ്ധതിയായ ആം ആദ്മി ബീമാ യോജനയില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിക്കുന്നതിന് ആധാര്‍ ബാങ്ക് വിവരങ്ങള്‍ പോളിസികളുമായി ബന്ധിപ്പിക്കണം.
ഇതിനായി ഗുണഭോക്താക്കള്‍ പോളിസി സര്‍ട്ടിഫിക്കറ്റും ബാങ്ക്, ആധാര്‍ വിവരങ്ങളുമായി അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളെ സമീപിക്കണം. അഞ്ച് രൂപയാണ് ഫീസ്.
(പിഎന്‍പി 3006/17)
date
- Log in to post comments