Post Category
സ്റ്റാഫ് നഴ്സ് ഇന്റര്‍വ്യൂ
ജില്ലയില്‍ ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ സ്റ്റാഫ് നഴ്സുമാരെ നിയമിക്കുന്നതിനായി നടത്തിയ പരീക്ഷയുടെ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദേ്യാഗാര്‍ത്ഥികളില്‍ ക്രമനമ്പര്‍ 1 മുതല്‍ 50 വരെയുള്ളവര്‍ മാര്‍ച്ച് 2 നും 51 മുതല്‍ 107 വരെയുള്ളവര്‍ 3 നും രാവിലെ 10 മണിക്ക് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യകേരളം ജില്ലാ ഓഫീസിലും ംംം.മൃീഴ്യമസലൃമഹമാ.ഴീ്.ശി എന്ന വെബ്സൈറ്റിലും ലഭിക്കും.
പി.എന്‍.സി/389/2018
date
- Log in to post comments