Post Category
താലൂക്ക് വികസന സമിതി യോഗം
തലശ്ശേരി താലൂക്ക് വികസന സമിതി യോഗം മാര്‍ച്ച് 3 ന് രാവിലെ 10.30 ന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ എല്ലാ വികസന സമിതി അംഗങ്ങളും ഉദേ്യാഗസ്ഥരും പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
പി.എന്‍.സി/389/2018
date
- Log in to post comments