Skip to main content

ജില്ലാ സാക്ഷരതാ സമിതി യോഗം

ജില്ലാ സാക്ഷരതാ സമിതി യോഗം 27 ന് ഉച്ചക്ക് 2 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേമ്പറില്‍ ചേരും.  എല്ലാ സാക്ഷരതാ സമിതി അംഗങ്ങളും പങ്കെടുക്കണമെന്ന് ജില്ലാ കോ ഒ.ര്‍ഡിനേറ്റര്‍ അറിയിച്ചു.
പി.എന്‍.സി/389/2018

 

date