Post Category
വസ്തു ലേലം
ബാങ്ക് വായ്പാ കുടിശ്ശിക ഈടാക്കുന്നതിന് കോഴഞ്ചേരി താലൂക്കില്‍ പത്തനംതിട്ട വില്ലേജിലെ വിവിധ തണ്ടപ്പേരുകളില്‍പ്പെട്ട നാല് ഹെക്ടര്‍ 85 ആര്‍ സ്ഥലം ഡിസംബര്‍ എട്ടിന് പകല്‍ 11.30ന് പത്തനംതിട്ട വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് റവന്യു റിക്കവറി സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ അറിയിച്ചു.
(പിഎന്‍പി 3009/17)
date
- Log in to post comments