Skip to main content

മുട്ടുവേദനയ്ക്ക് സൗജന്യ ചികിത്സ

കൊച്ചി: പുതിയകാവ് ഗവ: ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ (ഒ.പി നമ്പര്‍ 5) മുട്ടുവേദനയ്ക്ക് ഗവേഷണ അടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ ലഭ്യമാണ്. പ്രായപരിധി 50 വയസ് മുതല്‍ 60 വരെ. സമയം ഞായര്‍ ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8907194974.

date