Skip to main content

ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ക്ഷേമനിധി അംഗങ്ങള്‍ക്ക് ഭാഗ്യ കൂപ്പണ്‍, മാസ്‌ക്ക്, സാനിറ്റൈസര്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്നു (2) മുതല്‍ 10 വരെ ക്ഷേമനിധി അംശദായ അടവ്, റദ്ദായ അംഗത്വം പുതുക്കല്‍, അംഗത്വത്തിനുള്ള അപേക്ഷ സ്വീകരിക്കല്‍ എന്നിവ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468-2222709.

 

date