Post Category
ദേശീയ ശാസ്ത്രദിനം
കൊച്ചി: മഹാരാജാസ് കോളേജ് സയന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 26, 27 തീയതികളില്‍ ദേശീയ ശാസ്ത്രദിനം ആചരിക്കുന്നു. 26ന് രാവിലെ 10.30-ന് ഫിസിക്‌സ് സെമിനാര്‍ ഹാളില്‍ സുസ്ഥിരഭാവിക്ക് ശാസ്ത്രവും സാങ്കേതിക വിദ്യയും എന്ന വിഷയത്തില്‍ എസ്‌സിഎംഎസ് സ്‌കൂള്‍ ഓഫ് ബയോ സയന്‍സസ് ആന്റ് ബയോ ടെക്‌നോളജി ഡയറക്ടര്‍ സി മോഹന്‍കുമാര്‍ സംസാരിക്കും. ഉച്ചയ്ക്ക് 1.30-ന് ക്വിസ് മത്സരവും സംഘടിപ്പിക്കും. ഫെബ്രുവരി 27-ന് രാവിലെ 9.30-ന് പോസ്റ്റര്‍ ഡിസൈനിംഗ് മത്സരവും ഉച്ചയ്ക്ക് 1.30-ന് മറൈന്‍ ഡ്രൈവില്‍ റാലിയും ഉണ്ടായിരിക്കും.ഫോണ്‍ 9495778819, 9744818565
date
- Log in to post comments