Skip to main content

ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവർ ജൂൺ 15ന് മുൻപ് സമർപ്പിക്കണം

എറണാകുളം : രണ്ടാം ലോക മഹാ യുദ്ധത്തിൽ പങ്കെടുത്ത സേനാനികൾക്കും വിധവകൾക്കും ലഭിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക സഹായം തുടർന്നു ലഭിക്കുന്നതിനായി ഏപ്രിൽ മാസത്തിലെ ലൈഫ് സർട്ടിഫിക്കറ്റ് ജൂൺ 15 ന് മുൻപായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ദൂതൻ മുഖേനയോ തപാൽ മാർഗമോ എത്തിക്കണമെന്ന് അസിസ്റ്റന്റ് ജില്ല സൈനിക് വെൽഫെയർ ഓഫീസർ അറിയിച്ചു.

date