Skip to main content

ഡിവിഷന്‍ 60 പെരുമാനൂര്‍ - തേവര ഭാഗം

കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച എയര്‍ ഇന്ത്യ എക്സ്പ്രസ് ഉദ്യോഗസ്ഥ(49)യുടെ പ്രൈമറി, സെക്കന്‍ഡറി സമ്പര്‍ക്കത്തിലുള്ളവര്‍ ഉള്ളതിനാലാണ് ‍ഡിവിഷന്‍ 60 പെരുമാനൂര്‍ - തേവര ഭാഗം ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചത്. സമ്പര്‍ക്കം സംശയിക്കുന്നവരെല്ലാം നിരീക്ഷണത്തിലും സ്രവപരിശോധനയ്ക്ക് വിധേയരുമാണ്. സ്രവ പരിശോധനാ ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും

date