Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 23-05-2020

താൽക്കാലിക നിയമനം  

നാഷണൽ ഹെൽത്ത്‌ മിഷൻ കണ്ണൂർ ഓഫീസിലേക്ക് COVID-19 ഭാഗമായി JPHN (ജൂനിയർ പബ്ലിക് ഹെൽത്ത്‌ നേഴ്സ് ) ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.  അപേക്ഷകർ www.nhmkannur.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.  അവസാന തീയതി 25/05/2020 വൈകുന്നേരം 5 മണി.  യോഗ്യത : കേരള സർക്കാർ രജിസ്ട്രേഷനോടുകൂടിയ ANM (Auxiliary  Nursing Midwifery ) കോഴ്സ്

date