Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 27-05-2020

 മരങ്ങള്‍ മുറിച്ചു മാറ്റണം
കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തില്‍ കാലവര്‍ഷത്തോടനുബന്ധിച്ചുള്ള ദുരന്തനിവാരണ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വകാര്യ ഭൂമിയിലുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും ഉടമസ്ഥര്‍ സ്വന്തം ചെലവില്‍ മുറിച്ചു മാറ്റണമെന്ന് സെക്രട്ടറി അറിയിച്ചു. അല്ലാത്തപക്ഷം മരം വീണ് ഉണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവാദിത്വം ഉടമസ്ഥരില്‍ നിക്ഷിപ്തമായിരിക്കുമെന്നും അറിയിപ്പില്‍ വ്യക്തമാക്കി

date