Skip to main content

ബ്ലോക്ക് കോഡിനേറ്റര്‍ നിയമനം : അഭിമുഖം 9,10ന് 

ജില്ലാ കുടുംബശ്രീ മിഷനില്‍ ഒഴിവുള്ള ബ്ലോക്ക് കോഡിനേറ്റര്‍-ഒന്ന്, ബ്ലോക്ക് കോഡിനേറ്റര്‍-രണ്ട് ഒഴിവുകളിലേയ്ക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തും. ഉപപട്ടികയില്‍ ഉള്‍പ്പെട്ടവരുടെ അഭിമുഖം നവംബര്‍ ഒമ്പത്, 10 തീയതികളില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്റെ ചേംബറില്‍ നടക്കും.

ബ്ലോക്ക് കോഡിനേറ്റര്‍-രണ്ട് നവംബര്‍ ഒമ്പതിന് ഉച്ചയ്ക്ക് രണ്ടിനും ബ്ലോക്ക് കോഡിനേറ്റര്‍- ഒന്ന് നവംബര്‍ 10 രാവിലെ 9.30നുമാണ് കൂടിക്കാഴ്ച നടക്കും.

date