Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി:  കൊച്ചി മുനിസിപ്പല്‍ കോല്‍പറേഷന്‍ വൈറ്റില മേഖല ഓഫീസ് പരിധിയില്‍ വിവിധ മരാമത്ത് പണികളുടെ നിര്‍വ്വഹണത്തിനായി സാധുവായ ലൈസന്‍സുളളതും, ജി.എസ്.ടി രജിസ്‌ട്രേഷന്‍ ഉളളവരുമായ കരാറുകാരില്‍ നിന്നും മത്സര സ്വഭാവമുളള മുദ്രണം ചെയ്ത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂണ്‍ 10 വൈകിട്ട് മൂന്നുവരെ കൊച്ചി നഗരസഭ കാര്യാലയത്തില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം.

date