Skip to main content

അറിയിപ്പ്

 

എറണാകുളം: ഭക്ഷ്യ സുരക്ഷാ വകുപ്പിൽ അടിയന്തിര പ്രവർത്തനങ്ങൾ നടത്തുന്നതിന് കരാർ അടിസ്ഥാനത്തിൽ വാഹനങ്ങൾ ക്ഷണിച്ചു. ഒരു വർഷമാണ് കരാർ കാലാവധി. 15 ന് ദർഘാസ് ഫോറം വിൽപന ആരംഭിക്കും. ജൂലൈ 10 വരെ ദർഘാസ് സ്വീകരിക്കും. ജൂലൈ 13ന് വൈകീട്ട് മൂന്നിന് ദർഘാസ് തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 8943346187.

date