Post Category
മെഡിക്കല്‍ ഓഫീസര്‍ ഇന്റര്‍വ്യൂ 19 ന്
എറണാകുളം: ലോക്ഡൗണ്‍ മൂലം മാറ്റിവെച്ചിരുന്ന, ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ജൂണ്‍ 19 ന് രാവിലെ 10.30 ന് നടക്കും.
date
- Log in to post comments