Post Category
ഡോ. അനില്‍കുമാര്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍
കാലിക്കറ്റ് സര്‍വകലാശാലയിലെ മലയാളം കേരളപഠനം വകുപ്പിലെ പ്രൊഫസര്‍ ഡോ. വി അനില്‍കുമാറിനെ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിച്ച് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഉത്തരവായി.
പി.എന്‍.എക്‌സ്.750/18
date
- Log in to post comments