Post Category
സാക്ഷ്യപത്രങ്ങള്‍ ഹാജരാക്കാന്‍ അവസരം
ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തയ്യാറാക്കിയ ഭൂരഹിത ഭവനരഹിതരായ ഗുണഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ പുനരധിവാസത്തിന് അര്‍ഹത തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ മുന്‍പ് ഹാജരാക്കാന്‍ കഴിയാതിരുന്നവര്‍ക്ക് ജൂണ്‍ 15 ന് മുന്‍പ് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ആവശ്യമായ സാക്ഷ്യപത്രങ്ങള്‍ ഹാജരാക്കണം.
date
- Log in to post comments