Post Category
സമയപരിധി നീട്ടി
സമയപരിധി നീട്ടി
എറണാകുളം : കേരള ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളി പദ്ധതിയിൽ അംഗത്വം എടുത്ത ശേഷം അംശദായം ഒടുക്കുന്നതിൽ വീഴ്ച വരുത്തിയ തൊഴിലാളികൾക്ക് കുടിശിക അടച്ചു തീർക്കുന്നതിനുള്ള സമയ പരിധി സെപ്തംബർ 30വരെ നീട്ടി.
date
- Log in to post comments