Post Category
ജില്ലാ പൈതൃകമ്യൂസിയം: യോഗം ഇന്ന് (മാര്‍ച്ച് 1)
കൊച്ചി: ജില്ലാ പൈതൃകമ്യൂസിയമായി പ്രഖ്യാപിച്ച ബാസ്റ്റണ്‍ ബംഗ്‌ളാവിലെ സജ്ജീകരണങ്ങള്‍ വിലയിരുത്താനായി മാര്‍ച്ച് ഒന്ന് ഉച്ചയ്ക്ക് 2.30-ന് തുറമുഖ, പുരാവസ്തു,പുരാരേഖ, മ്യൂസിയം വകുപ്പു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ഉന്നതതലയോഗം ചേരും. ബാസ്റ്റണ്‍ ബംഗ്‌ളാവില്‍ ചേരുന്ന യോഗത്തില്‍ എംഎല്‍എമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ വി വേണു, വകുപ്പ് ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments