Skip to main content

കേന്ദ്രീയ വിദ്യാലയ നം.2; ഒന്നാം ക്ലാസ് പ്രവേശനം

    കേന്ദ്രീയ വിദ്യാലയ നം.2 വില്‍  2018-19 അധ്യയന വര്‍ഷത്തില്‍  ഒന്നാം ക്ലാസ് പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്നു (മാര്‍ച്ച് 1) മുതല്‍  19 ന് വൈകീട്ട്  നാലു മണിവരെ ചെയ്യാം.  വെബ് സൈറ്റ് വേേു://സ്മറാശശൈീിീിഹശില2018.ശി, ംംം.സ്‌മെിഴമവേമി.ിശര.ശി
    ഒറ്റ പെണ്‍കുട്ടി സീറ്റിലേക്കും സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സംവരണം ചെയ്തിട്ടുളള  സീറ്റിലേക്കും   പ്രവേശനം വേണ്ടവര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനോടൊപ്പം  സ്‌കൂള്‍ ഓഫീസില്‍  നിന്നും അപേക്ഷാഫോറം വാങ്ങി പൂരിപ്പിച്ച നല്‍കണം. പ്രവൃത്തിദിവസങ്ങളില്‍  ഉച്ചക്ക് ഒരു മണി മുതല്‍ 3.10 വരെയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്.
 

date