Skip to main content

കെ-ടെറ്റ് വിജയികളുടെ അസല്‍ സര്‍ട്ടിഫിക്കറ്റ്  പരിശോധന 11 മുതല്‍ 

 

2020 ഫെബ്രുവരിയിലെ കെ-ടെറ്റ് വിജയികളുടെ അസല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടത്തും.  ജൂണ്‍ 11 മുതല്‍ 30 വരെയാണ് പരിശോധന. ഈ ദിവസങ്ങളില്‍ ഹാജരാകുവാന്‍ സാധിക്കാത്തവര്‍ ജൂലൈ ആറിനകം സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.  

 

സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തുന്ന കാറ്റഗറി, രജിസ്റ്റര്‍ നമ്പര്‍, തീയതി എന്നിവ ക്രമത്തില്‍ താഴെ:

 

കാറ്റഗറി-1 രജിസ്റ്റര്‍ നം. 517728 മുതല്‍ 517988 വരെ ജൂണ്‍ 11, കാറ്റഗറി-1 രജിസ്റ്റര്‍ നം. 517990 മുതല്‍ 518267 വരെ ജൂണ്‍ 12, കാറ്റഗറി-2 രജിസ്റ്റര്‍ നം. 617872 മുതല്‍ 618014 വരെ ജൂണ്‍ 15, കാറ്റഗറി-2 രജിസ്റ്റര്‍ നം. 618017  മുതല്‍ 618130 വരെ ജൂണ്‍ 16, കാറ്റഗറി-2  രജിസ്റ്റര്‍ നം. 618135 മുതല്‍ 618245 വരെ ജൂണ്‍ 17, കാറ്റഗറി-2 രജിസ്റ്റര്‍ നം. 618247  മുതല്‍ 618372  വരെ ജൂണ്‍ 18, കാറ്റഗറി-2 രജിസ്റ്റര്‍ നം. 618374  മുതല്‍ 618482  വരെ ജൂണ്‍ 19, കാറ്റഗറി -3 രജിസ്റ്റര്‍ നം. 725344 മുതല്‍ 725473 വരെ ജൂണ്‍ 22, കാറ്റഗറി-3 രജിസ്റ്റര്‍ നം. 725475 മുതല്‍ 725649 വരെ ജൂണ്‍   23,  കാറ്റഗറി-3 രജിസ്റ്റര്‍ നം. 725651 മുതല്‍ 725754 വരെ ജൂണ്‍ 24, കാറ്റഗറി-3 രജിസ്റ്റര്‍ നം. 725755  മുതല്‍ 725866  വരെ ജൂണ്‍ 25, കാറ്റഗറി-3  രജിസ്റ്റര്‍ നം. 725867 മുതല്‍ 726042 വരെ ജൂണ്‍ 26, കാറ്റഗറി-4 ജൂണ്‍ 29, 30.

(പിഎന്‍പി 2534/20)

date