Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ജനറൽ ആശുപത്രിയിൽ 2020 ജൂലൈ മുതൽ 2021 മാർച്ച് 31 വരെയുള്ള കാലയളവില്‍  ഉപയോഗശൂന്യമായ കാർട്ടൺ, ബോക്‌സുകൾ, മിനറൽ വാട്ടർ കുപ്പികൾ, പ്ലാസ്റ്റിക്ക് കുപ്പികൾ, വേസ്റ്റു പേപ്പറുകൾ, പ്ലാസ്റ്റിക്ക് കന്നാസുകൾ, പ്ലാസ്റ്റിക്ക് കവറുകൾ എന്നീ  വസ്തുക്കൾ കൊണ്ടു പോകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി. ജൂൺ 18. വിശദവിവരങ്ങൾക്ക് ജനറൽ ആശുപത്രി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0477- 2253324.

date