Skip to main content

കരാർ നിയമനം

വടക്കാഞ്ചേരി, ചേലക്കര എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ മാനേജർ കം റസിഡന്റ് ട്യൂട്ടർ, സ്‌പെഷ്യൽ ടീച്ചർ (മ്യൂസിക്ക്/ഡ്രോയിംഗ്) എന്നീ തസ്തികളിൽ കരാർ നിയമനം നടത്തുന്നു. താൽപര്യമുളളവർ ഫോൺ നമ്പർ സഹിതമുളള അപേക്ഷ ജൂൺ 22 വൈകീട്ട് അഞ്ച് മണിക്കകം തൃശൂർ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നൽകണം. ഫോൺ: 0487 2360381.

date