Post Category
ഹോംഗാർഡ് ഒഴിവ്
ജില്ലയിലേക്ക് നിലവിലുളള ഒഴിവുകളിലേക്ക് ഹോംഗാർഡുകളെ നിയമിക്കുന്നതിനുളള അപേക്ഷ ജൂൺ 16 വരെ സ്വീകരിക്കും. വിശദവിവരങ്ങൾ തൃശൂർ ജില്ലാ ഫയർ ആൻഡ് റസ്‌ക്യൂ സർവീസസ് ഓഫീസിൽ ലഭിക്കും. ഫോൺ: 0487 2420183.
date
- Log in to post comments